Arrest Attack kerala Kerala News latest latest news thiruvananthapuram

നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്ക് പിടികൂടിയതിന് പോലീസുകാർക്ക് മർദ്ദനം , ബാലരാമപുരം സ്വദേശി പിടിയിൽ

നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്ക് പിടികൂടിയതിന് പോലീസുകാർക്ക് മർദ്ദനം . തിരുവനന്തപുരം ബാലരാമപുരം സ്വദേശി മുഹമ്മദ് അസ്‌കർ പിടിയിൽ. കഴിഞ്ഞ ദിവസമാണ് വാഹനപരിശോധനക്കിടെ ബാലരാമപുരം നഗരത്തിൽ ഇത്തരമൊരു സംഭാവമുണ്ടാകുന്നത്. വണ്ടിയിൽ നമ്പർ പ്ലേറ്റ് ഇല്ലാത്തതിനാൽ പോലീസുകാരൻ പ്രതിയോട് വാഹനത്തിൽ നിന്നും ഇറങ്ങണമെന്നും വണ്ടി കസ്റ്റഡിയിൽ എടുക്കണമെന്നും ആവശ്യപ്പെട്ടു. അതിനുശേഷമാണ് പൊലീസുകാരെ മർദിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ പോകുന്നത്.

Related posts

ഉത്തരേന്ത്യയില്‍ ഭൂചലനം, 5.2 തീവ്രത രേഖപ്പെടുത്തി

Akhil

കൊടുമണ്‍ ചിലന്തി അമ്പലത്തിന് സമീപം പാറക്കുളത്തില്‍ വീണ് യുവാവ് മരിച്ചു

Editor

മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിൽ മരണസംഖ്യ ഉയരുന്നു

Gayathry Gireesan

Leave a Comment