kerala Kerala News latest latest news

ആനത്തലവട്ടം ആനന്ദന് വിട ; സംസ്കാരം ഇന്ന് ശാന്തികവാടത്തിൽ

മുതിർന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. വൈകീട്ട് 5ന് ശാന്തികവാടത്തിൽ ആയിരിക്കും സംസ്കാരം. മൃതദേഹം അല്പസമയത്തിനകം എ കെ ജി സെന്ററിൽ പൊതുദർശനത്തിന് വക്കും. വിലാപയാത്ര ചിറയിൻകീഴിലെ വീട്ടിൽ നിന്ന് എ കെ ജി സെന്ററിലേക്ക് പുറപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ ഉള്ളവർ അന്തിമോപചാരം അർപ്പിക്കും.

Related posts

ഷിയാസ് കരീമിനെ ചന്തേര പോലീസ് കസ്റ്റഡിയിൽ വാങ്ങി

Gayathry Gireesan

ചേർപ്പിൽ 1 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി യുവാവും യുവതിയും പിടിയിൽ

Akhil

‘നിലവിളി ശബ്ദം ഇനിയും കൂടും’ സുരേഷ് ഗോപിക്കെതിരെ ആയിരം കേസെടുത്താലും ബിജെപി പോരാട്ടം തുടരും; കെ സുരേന്ദ്രൻ

Akhil

Leave a Comment