death kerala Kerala News kozhikode latest latest news

അജ്ഞാത മൃതദേഹം കണ്ടെത്തി

കരിങ്കൽ ക്വാറിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കോഴിക്കോട് കാരശ്ശേരിയിൽ അടഞ്ഞുകിടക്കുന്ന ക്വാറിയിലാണ് യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയത്.

പാറക്ക് മുകളിൽ നിന്ന് കാൽ തെറ്റി വീണതാകാം എന്നാണ് നിഗമനം. മുക്കം പോലീസ് അന്വേഷണം ആരംഭിച്ചു.

E24 News Kerala

Updated News Click Here

അജ്ഞാത മൃതദേഹം കണ്ടെത്തി

Related posts

കുതിരാൻ തുരങ്കത്തിന് സമീപം മണ്ണിടിച്ചിൽ

Gayathry Gireesan

സഹസംവിധായകൻ ദീപു ബാലകൃഷ്ണൻ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു

Editor

സതീഷ് ബാബു പയ്യന്നൂരിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് കൈമാറും

Editor

Leave a Comment