students fight
Kerala News

കാസർഗോഡ് കുമ്പള ടൗണിൽ വിദ്യാർത്ഥികളുടെ കൂട്ടയടി

കാസർഗോഡ് കുമ്പള ടൗണിൽ വിദ്യാർത്ഥികളുടെ കൂട്ടയടി. കുമ്പള ഗവ.ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളാണ് ഇന്നലെ വൈകിട്ട് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. സ്കൂളിലെ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം പതിവാണെന്ന് നാട്ടുകാർ പറഞ്ഞു.

READMORE :മനുഷ്യമാംസം പാകംചെയ്ത് കഴിച്ചിട്ടില്ലെന്ന് ലൈലയും ഭഗവല്‍സിംഗും; ഒന്നും മിണ്ടാതെ ഷാഫി; പ്രതികള്‍ കോടതിയിലേക്ക്

Related posts

സംസ്ഥാനത്ത് മഴ തുടരും

Gayathry Gireesan

സഹസംവിധായകൻ ദീപു ബാലകൃഷ്ണൻ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു

Editor

ജെഡിഎസ് കേരളഘടകത്തെ എൽഡിഎഫിൽ തുടരാൻ അനുവദിച്ച പിണറായി വിജയന് നന്ദി; എച്ച്.ഡി കുമാരസ്വാമി

Akhil

Leave a Comment