കൊച്ചിയിൽ ദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ. എറണാകുളം ചെറായിലാണ് ഭാര്യയും ഭർത്താവും ആത്മഹത്യ ചെയ്തത്. രാധാകൃഷ്ണൻ ഭാര്യ അനിത എന്നിവരാണ് ആത്മഹത്യ ചെയ്തത്. കുടുംബ പ്രശ്നമാണ് കാരണം.
ReadMore:മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി