Kerala News latest news Local News thrissur

തൃശൂർ കുന്നംകുളം നഗരത്തിലെ ഫുട്പാത്തിൽ നിന്ന് ആറ് മൂർഖൻ പാമ്പുകളെ പിടികൂടി

തൃശൂർ കുന്നംകുളം നഗരത്തിൽ നിന്ന് ആറ് മൂർഖൻ പാമ്പുകളെ പിടികൂടി. കുന്നംകുളം നഗരത്തിലെ പഴയ ബസ്റ്റാന്റിന്റെ പുറകുവശത്തെ സ്വകാര്യ ഹോട്ടലിനോട് ചേർന്നുള്ള ഫുട്പാത്തിൽ നിന്നാണ് മൂർഖൻ പാമ്പുകളെ പിടികൂടിയത്.

മൂന്ന് പാമ്പുകളെ ജീവനോടെയും മൂന്നു പാമ്പുകളെ ചത്ത നിലയിലുമാണ് കണ്ടെത്തിയത്. തുടർന്ന് എരുമപ്പെട്ടി ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി പിടികൂടുകയായിരുന്നു.

Related posts

നിരവധിപേരുടെ ജീവന്‍ രക്ഷിച്ച ഹൃദ്രോഗ വിദഗ്ധനായ ഡോക്ടര്‍ ഹൃദയാഘാതംമൂലം മരിച്ചു…..

Clinton

കാട്ടുപോത്ത് ആക്രമണം; അറുപതുകാരൻ മരിച്ചു

Sree

‘ആരോഗ്യമന്ത്രിയുടെ ഓഫീസിന് നേരെ തൊടുത്തുവിട്ട ആക്ഷേപം പൊളിഞ്ഞു, ജനങ്ങൾക്ക് മുന്നിൽ സർക്കാരിന് ഒന്നും മറച്ചുവെക്കാനില്ല’; മുഖ്യമന്ത്രി

Akhil

Leave a Comment