death Kerala News latest news must read

പാസ്റ്റർ ആന്റണി ദേവദാസ് അന്തരിച്ചു

സെവന്ത് ഡേ അഡ്വന്റിസ്റ്റ് സഭയുടെ തെക്കൻ കേരള സെക്ഷൻ മുൻ എക്സിക്യൂട്ടീവ് സെക്രട്ടറിയും, സുവിശേഷ വിഭാ​ഗം ഡയറക്ടറുമായിരുന്ന പാസ്റ്റർ ആന്റണി ദേവദാസ് (70) അന്തരിച്ചു.

കേരളത്തിലും കർണാടകത്തിലും വിവിധ സഭകളുടെ ശുശ്രൂഷകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൊട്ടാരക്കര ഹയർ സെക്കൻഡറി ബോർഡിങ് സ്കൂൾ ഡീനായി പ്രവർത്തിച്ചിട്ടുണ്ട്.

സംസ്കാര ശുശ്രൂഷ ഇന്ന് 4 മണിക്ക് മൈലാടി സെവന്ത് ഡേ അഡ്വന്റിസ്റ്റ് ദേവാലയത്തിലും ശേഷം മലമുകൾ സഭാസെമിത്തേരിയിലും. ഭാര്യ: മാർഗരറ്റ്, മക്കൾ: ഫ്രാങ്ക്ലിൻ, മെർലിൻ.

ALSO READ:മൂന്നാറിൽ വീണ്ടും റേഷൻകട തകർത്ത് പടയപ്പ; മൂന്ന് ചാക്ക് അരി തിന്ന് മടക്കം

Related posts

വടകര മുൻ എം എൽ എ എം കെ പ്രേംനാഥ് അന്തരിച്ചു, അന്ത്യം ഇന്ന് പുലർച്ചയോടെ

Gayathry Gireesan

കള്ളപ്പണം വെളുപ്പിക്കൽ കേസ്: രണ്ട് സംസ്ഥാനങ്ങളിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്

Akhil

90 ലക്ഷം രൂപയുടെ തിമിംഗലഛർദി എന്ന ആംബർഗ്രിസുമായി മംഗളുരുവിൽ മൂന്ന് പേർ പിടിയിൽ

Akhil

Leave a Comment