death Kerala News latest news must read trending news

കണ്ണൂരിൽ പ്ലസ് ടു വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് സാൻ്റാക്ലോസിൻ്റെ മുഖംമൂടി ധരിച്ചനിലയിൽ


കണ്ണൂരിൽ പ്ലസ് ടു വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുറുവ കാഞ്ഞിരയിലെ ഫർഹാനെ (17)യാണ് കിടപ്പു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

തോട്ടട എസ്.എൻ.ട്രസ്റ്റ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയാണ്. സാന്റാക്ലോസിന്റെ മുഖം മൂടി ധരിച്ച നിലയിലായിരുന്നു മൃതദേഹം.

ALSO READ:വിവിധ ബ്രാൻഡുകളിലുള്ള മദ്യം; കൊല്ലം മലനട ക്ഷേത്രത്തിൽ 101 കുപ്പി വിദേശമദ്യം കാണിക്കയർപ്പിച്ച് ഭക്തൻ

Related posts

ഐപിഎൽ ഹീറോസ് ഒന്നിച്ചാൽ ലോകകപ്പിൽ ഓസ്ട്രേലിയ മഹാസംഭവം! മുട്ടിനിൽക്കാൻ ആരും ഭയക്കും

Akhil

ഹൈക്കോടതി അനുമതി നല്‍കി; വിഷുച്ചന്തകള്‍ ഇന്ന് മുതലെത്തും

Akhil

മൻസൂർ അലി ഖാൻ പൊലീസ് സ്റ്റേഷനിൽ ഹാജരായി

Akhil

Leave a Comment