Category : must read

kerala latest must read

ഐ.എസ്.ആർ.ഒ പരീക്ഷയിലെ കോപ്പിയടിക്ക് പിന്നില്‍ വൻസംഘം; പരീക്ഷ റദ്ദാക്കാൻ ആവശ്യവുമായി പൊലീസ്

Akhil
ഐ.എസ്.ആർ.ഒ പരീക്ഷയിലെ കോപ്പിയടിയും ആൾമാറട്ടവും നടത്തിയതിനു പിന്നിൽ വൻസംഘമെന്ന് പൊലിസ്. അന്വേഷണം ഹരിയാനയിലേക്ക് വ്യാപിപ്പിക്കൻ പൊലീസ്.ആൾമാറാട്ടത്തിന് പ്രതിഫലമായി നൽകിയത് വലിയ തുകയാണ്. പരീക്ഷയെഴുതി വിമാനത്തിൽ മടങ്ങാനടക്കം സൗകര്യം ഒരുക്കി.കൂടുതൽ തട്ടിപ്പ് നടന്നതായും സംശയം.(ISRO Exam...
latest news must read National

എയര്‍ഹോസ്റ്റസിന്‍റെ സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തിയ വിമാന യാത്രക്കാരനെ വ്ലോഗര്‍ യുവതി കുടുക്കി

Akhil
വിമാനയാത്രയ്ക്കിടെ എയര്‍ ഹോസ്റ്റസിന്‍റെ സ്വകാര്യ ഭാഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ യാത്രക്കാരെ കുടുക്കി വ്ലോഗര്‍ യുവതി. ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള സ്പൈസ് ജെറ്റ് 157 വിമാനത്തിലാണ് ഈ മോശം സംഭവം നടന്നത്. വിമാനത്തില്‍ നടന്ന സംഭവം...
latest must read World News

വിമാനത്താവളത്തില്‍ ബോംബുണ്ടെന്ന് തമാശ പറഞ്ഞ എഞ്ചിനീയറെ കുവൈത്ത് നാടുകടത്തി

Akhil
ദുബായ്: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാജബോംബ് ഭീഷണി മുഴക്കിയ എഞ്ചിനീയറെ കുവൈത്ത് നാടുകടത്തി. ഈജിപ്ത് സ്വദേശിയായ എഞ്ചിനീയറെ വിമാനത്താവളത്തില്‍നിന്ന് അല്‍ ജലീബ് പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു. വിമാനത്താവളത്തില്‍ ബോംബ് വെച്ചതായി ഭീഷണി...
kerala KOCHI latest news must read

കൊച്ചി ലുലു മാളിലെ ടോയ്ലറ്റിൽ ക്യാമറ വെക്കാൻ ശ്രമിച്ച ഇൻഫോപാർക്ക് ജീവനക്കാരൻ അറസ്റ്റിൽ

Akhil
കൊച്ചി ലുലു മാളിലെ ശുചിമുറിയിൽ ക്യാമറ വെക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പയ്യന്നൂർ സ്വദേശി അഭിമന്യുവാണ് അറസ്റ്റിലായത്. ക്യാമറ വെക്കാൻ ശ്രമിച്ചയാള്‌ കൊച്ചി ഇൻഫോപാർക്കിൽ ജീവനക്കാരനാണെന്നാണ് ലഭ്യമായ വിവരം. ഇന്നലെ രാത്രിയാണ് ഇയാൾ ശുചിമുറിയിൽ...
Kerala News latest news must read

ആരാകും ജലരാജാവ്? ഫൈനലിൽ നാല് ചുണ്ടൻ വള്ളങ്ങൾ, ഹീറ്റ്സ് മത്സരങ്ങൾ പൂർത്തിയായി

Akhil
നെഹ്റു ട്രോഫി വള്ളംകളിയുടെ ഫൈനൽ മത്സരങ്ങൾക്ക് ഇനി മിനിറ്റുകൾ ബാക്കി. ഹീറ്റ്സ് മത്സരങ്ങൾ പൂർത്തിയായി. ഹീറ്റ്സ്സിൽ മികച്ച വിജയം കുറിച്ച് പി ബി സിയുടെ വീയപുരം ചുണ്ടൻ ഒന്നാമത് (4.18) മിനിറ്റ്. യുബിസി-നടുഭാഗം ചുണ്ടൻ...
latest news must read technology

ഒരു വാട്‌സ്ആപ്പില്‍ തന്നെ നിരവധി അക്കൗണ്ട്; പുതിയ ഫീച്ചര്‍ എത്തിക്കാനൊരുങ്ങി വാട്‌സ്ആപ്പ്

Akhil
ഒരു വാട്‌സ്ആപ്പില്‍ തന്നെ നിരവധി അക്കൗണ്ട് ഉപയോഗിച്ച് ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്ന ഫീച്ചര്‍ കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് വാട്‌സ്ആപ്പ്. അടുത്തിടെയായി വാട്‌സ്ആപ്പ് ഉപയോക്താക്കളിലേക്ക് നിരവധി സവിശേഷമായ അപ്‌ഡേഷനുകളാണ് എത്തിച്ചിരിക്കുന്നത്. പുതിയ ഫീച്ചര്‍ എത്തിയാല്‍ ഒരു ഉപഭോക്താവിന്...
Kerala News must read thrissur

തലയിലെ ഹെൽമെറ്റിനുള്ളിൽ അണലിയുമായി യുവാവ് യാത്ര ചെയ്തത് രണ്ടുമണിക്കൂറിലേറെ സമയം

Akhil
തൃശൂർ: പാമ്പ് കയറിയ ഹെൽമെറ്റുമായി യുവാവ് കറങ്ങിനടന്നത് രണ്ടുമണിക്കൂറിലേറെ സമയം. ഗുരുവായൂർ കോട്ടപ്പടി സ്വദേശിയായ ജിന്‍റോ എന്ന യുവാവാണ് അണലി കുഞ്ഞിന്‍റെ കടിയേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെ ഹെൽമെറ്റ്...
Kerala News latest must read

വന്ദേഭാരതിന്റെ ശുചിമുറിയില്‍ കയറി ബീഡി വലിച്ചു; ട്രെയിനില്‍ പുക നിറഞ്ഞു; യാത്രക്കാരന്‍ അറസ്റ്റില്‍

Akhil
വന്ദേഭാരത് ട്രെയിനിന്റെ ശുചിമുറിയില്‍ കയറി ബീഡി വലിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ട്രെയിനില്‍ പുക ഉയര്‍ന്നതോടെ തീപിടച്ചതാണെന്ന് കരുതി യാത്രക്കാര്‍ പരക്കം പാഞ്ഞു. തിരുപ്പതി-സെക്കന്തരാബാദ് വന്ദേഭാരത് എക്‌സ്പ്രസിലാണ് സംഭവം നടന്നത്. ടിക്കറ്റില്ലാതെ യാത്ര ചെയ്ത ഇയാള്‍...
latest must read Special World News

ലോകത്തിലെ ഏറ്റവും പ്രശസ്തമായ ലാൻഡ്മാർക്ക്; ബുർജ് ഖലീഫക്ക് പുതിയ റെക്കോർഡ്

Akhil
സൂചിയുടെ ആകൃതിയില്‍ 828 മീറ്റര്‍ ഉയരത്തിൽ നിർമ്മിച്ച അംബരചുംബിയായ കെട്ടിടമാണ് ദുബായിലെ ബുര്‍ജ് ഖലീഫ. ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും മികച്ച കലാസൃഷ്ടി എന്നു വിശേഷിപ്പിക്കാവുന്ന ബുര്‍ജ് ഖലീഫ ഇതിനോടകം പല റെക്കോർഡുകളും സ്വന്തമാക്കിയിട്ടുണ്ട്....
Kerala News latest news must read

സിദ്ധിഖിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ഇന്ന് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരും

Akhil
ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംവിധായകന്‍ സിദ്ധിഖിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. കൊച്ചിയിലെ അമൃതാ ആശുപത്രിയിലാണ് അദ്ദേഹം തീവ്ര പരിചരണത്തില്‍ കഴിയുന്നത്. കരള്‍ രോഗത്തെ തുടര്‍ന്ന് നാളുകളായി അദ്ദേഹം അമൃതാ ആശുപത്രിയില്‍ ചികിത്സ...