Category : kozhikode

kerala kozhikode latest news

കോഴിക്കോട് മുക്കത്ത് വാഷിങ് മെഷീൻ പൊട്ടിത്തെറിച്ചു; സ്ഫോടനത്തിൽ യന്ത്രവും വസ്ത്രങ്ങളും ചിതറിത്തെറിച്ചു

Akhil
കോഴിക്കോട്: പ്രവർത്തിച്ചു കൊണ്ടിരിക്കെ വാഷിങ് മെഷീൻ പൊട്ടിത്തെറിച്ചു. സമീപത്ത് ആളില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. കാരശേരി ജംഗ്ഷനിലെ ബൈജു ബാപ്പുട്ടിയുടെ വീട്ടിൽ ഇന്നലെ ഉച്ചയ്ക്കു 2.30 ഓടെയായിരുന്നു അപകടം. 4 വർഷം പഴക്കമുള്ള സെമി...
accident kerala kozhikode latest news

കോഴിക്കോട് പൊലീസ് വാഹനം മറിഞ്ഞ് എസ്ഐ ഉൾപ്പടെ നാല് പേർക്ക് പരിക്ക്

Akhil
കോഴിക്കോട്: പൊലീസ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് എസ്.ഐ ഉൾപ്പടെ നാലുപേർക്ക് പരിക്കേറ്റു. കോഴിക്കോട് കായണ്ണ മെട്ടന്തറ ജംഗ്ഷനിലാണ് പൊലീസ് വാഹനം മറിഞ്ഞ് നാല് പേർക്ക് പരിക്കേറ്റത്. പേരാമ്പ്ര സ്റ്റേഷനിലെ പൊലീസ് വാഹനമാണ് അപകടത്തില്‍ പെട്ടത്....
Kerala News kozhikode latest news

തെരുവ് നായ ശല്യം; കോഴിക്കോട് ആറു സ്കൂളുകൾക്ക് അവധി

Clinton
കോഴിക്കോട് തെരുവ് നായ കടിക്കാതിരിക്കാൻ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. കോഴിക്കോട് കൂത്താളി പഞ്ചായത്തിലെ ആറു സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചത്. അക്രമകാരിയായ തെരുവുനായ്ക്കളെ പിടികൂടാൻ സാധിക്കാത്ത സാഹചര്യത്തിലാണ് അവധി. അംഗനവാടികൾക്കും അവധിയാണ്. പഞ്ചായത്താണ് അവധി നൽകിയത്....
Kerala News kozhikode latest news

കോഴിക്കോട് തിരുവമ്പാടിയിൽ നിയന്ത്രണംവിട്ട കാർ പുഴയിലേക്ക് മറിഞ്ഞ് അപകടം; യുവാവ് മരിച്ചു

Akhil
കോഴിക്കോട്: തിരുവമ്പാടി-തമ്പലമണ്ണ പൊയിലിങ്ങ പുഴയിലെ സിലോൺ കടവിൽ കാറ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മുക്കം തോട്ടത്തിൻ കടവ് പച്ചക്കാട് സ്വദേശി മുഹാജിറാണ് മരണപ്പെട്ടത്. രണ്ട് പേരായിരുന്നു കാറിൽ ഉണ്ടായിരുന്നത്. കൂടെയുണ്ടായിരുന്ന റഹീസ്...
Kerala News kozhikode latest news trending news

കോഴിക്കോട്ടെ ആദ്യ വനിതാ ബസ് ഡ്രൈവർ; നേട്ടം സ്വന്തമാക്കി അനുഗ്രഹ

Akhil
കോഴിക്കോട് പേരാമ്പ്ര റൂട്ടിലെ നോവ ബസിന്റെ വളയം ഒരു പെൺകുട്ടിയുടെ കൈകളിൽ ഭദ്രമാണ്. ജില്ലയിലെ തന്നെ ആദ്യ വനിതാ ബസ് ഡ്രൈവർ എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മേപ്പയൂർ എടത്തിൽ മുക്ക് കാവതിക്കണ്ടി സ്വദേശി അനുഗ്രഹ....
Kerala News kozhikode latest news

കോഴിക്കോട് നിയന്ത്രണം വിട്ട ബസ് എതിർ ദിശയിലുള്ള മരത്തിലിടിച്ച് 11 പേർക്ക് പരുക്ക്

Akhil
കോഴിക്കോട്: നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ചു 11 പേർക്ക് പരുക്ക്. താമരശ്ശേരി – കോഴിക്കോട് റൂട്ടിലോടുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.കോഴിക്കോട് കോട്ടുളിയിൽ ഇന്നു രാവിലെ എട്ടു മണിയോടെയാണ് അപകടം മഴ...
Kerala News kozhikode latest news

താമരശേരിയിൽ കടയിലേക്ക് എസ് യു വി പാഞ്ഞ് കയറി രണ്ട് വിദ്യാർഥിനികൾക്ക് പരിക്ക്

Akhil
കോഴിക്കോട്: കടയിലേക്ക് എസ് യു വി പാഞ്ഞ് കയറി രണ്ട് വിദ്യാർഥിനികൾക്ക് പരിക്ക്.താമരശേരി കൂടത്തായിയിലാണ് അപകടം. അപകടത്തിൽ രണ്ട് വിദ്യാർഥിനികൾക്ക് പരിക്കേറ്റു. വെളളിയാഴ്ച രാവിലെ ആയിരുന്നു അപകടം. സ്കൂളിലേക്ക് നടന്നു പോവുകയായിരുന്ന കുട്ടികൾക്കാണ് പരിക്കേറ്റത്....
crime Kerala News kozhikode latest news

സിദ്ദിഖ് കൊലപാതകം ഓർമിപ്പിക്കുന്നത് ഇലന്തൂർ നരബലി കേസ്; മോഡസ് ഒപറാണ്ടി ഒന്ന് തന്നെ; രണ്ട് കേസിലും നടന്നത് ചതി

Clinton
കോഴിക്കോട്ടെ ഹോട്ടൽ വ്യവസായി സിദ്ദിഖിന്റെ കൊലപാതകം കേരളത്തിൽ ഉണർത്തുന്നത് ഇലന്തൂർ നരബലി സമ്മാനിച്ച നടുക്കം തന്നെയാണ്. വെട്ടി നുറുക്കപ്പെട്ട സിദ്ദിഖിന്റെ ശരീര ഭാഗങ്ങൾ ലഭിച്ചപ്പോൾ ഇലന്തൂർ നരബലിയിൽ കൊലപ്പെട്ട റോസ്ലിനേയും പത്മത്തേയും മലയാളികൾ ഓർത്തു....
kerala Kerala News kozhikode

കോഴിക്കോട് യുവദമ്പതികൾക്ക് നേരെ ആക്രമണം

Sree
ഭാര്യയെ നോക്കി കണ്ണിറുക്കി കാണിച്ചത് ചോദ്യം ചെയ്തു;പ്രതികളെ തിരിച്ചറിഞ്ഞു; ഉടൻ അറസ്റ്റെന്ന് പൊലീസ് കോഴിക്കോട് നഗരത്തിൽ യുവദമ്പതികൾക്ക് നേരെ ആക്രമണം. ബൈക്കിലെത്തിയ അഞ്ചംഗ സംഘം ഇരിങ്ങാടൻ പള്ളി സ്വദേശി അശ്വിനേയും ഭാര്യയേയും അസഭ്യം പറയുകയും...
Kerala News kozhikode

പാന്‍റിന്‍റെ പോക്കറ്റിൽ വച്ച മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്

Sree
കോഴിക്കോട്: പാന്‍റിന്‍റെ പോക്കറ്റിൽ വച്ച മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പരിക്കേറ്റു. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽവെച്ചാണ് സംഭവം ഉണ്ടായത്. കോഴിക്കോട്ടെ റെയില്‍വേ ജീവനക്കാരന്‍ ഫാരിസിന് ആണ് പൊള്ളലേറ്റത്. രാവിലെ ഓഫീസില്‍ എത്തിയപ്പോഴാണ് അപകടം ഉണ്ടായത്....