Arrest kerala Kerala News kozhikode latest latest news theft

കോഴിക്കോട് പട്ടാപ്പകൽ വീട് തുറന്ന് മോഷണശ്രമം ; പ്രതി പിടിയിൽ

കോഴിക്കോട് പട്ടാപ്പകൽ വീട് തുറന്ന് മോഷണത്തിന് ശ്രമിച്ച ചേന്നമംഗലൂർ സ്വദേശി അനീഷ് പിടിയിൽ. ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം നടക്കുന്നത് . വീട്ടുക്കാർ പുറത്തുപോയ സമയത്ത് കള്ളൻ വീടിനുള്ളിലേക്ക് കയറുകയായിരുന്നു.പ്രതി ഒന്നരപവൻ്റെ മാല മോഷ്ടിച്ചിട്ടുണ്ട് .വീട്ടുകാർ പെട്ടെന്ന് തന്നെ തിരിച്ചെത്തുകയും കള്ളനെ കാണുകയുമായിരുന്നു. വീട്ടുകാരെ കണ്ട് ടെറസിൽ നിന്ന് ചാടി രക്ഷപെടാൻ നോക്കിയ പ്രതിക്ക് പരുക്കേൽക്കുകയും ചെയ്തു. പരുക്കേറ്റ കള്ളനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചു. പരുക്കേറ്റതിനാൽ കള്ളനെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Related posts

വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രി

Akhil

മകരവിളക്ക്: ശബരിമല നട ഇന്ന് തുറക്കും

Akhil

സേഫ് ആൻഡ് സ്ട്രോങ്ങ്: എല്ലാ ഓഫീസുകളും പൂട്ടി. പ്രവീൺ റാണക്ക് 24 ഇടങ്ങളിൽ ഭൂമി, മഹാരാഷ്ട്രയിൽ വെൽനെസ് ഹോസ്പിറ്റാലിറ്റി മേഖലയിലും നിക്ഷേപം

Sree

Leave a Comment