kerala Kerala News latest latest news theft thrissur

തൃശ്ശൂരിൽ ആളില്ലാത്ത വീട് കുത്തിത്തുറന്ന് 40 പവൻ കവർന്നു

തൃശ്ശൂർ ചെറുതുരുത്തിയിൽ ആളില്ലാത്ത വീട്ടിൽ കവർച്ച. വീട് കുത്തിത്തുറന്ന് 40 പവൻ കവർന്നു. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ശനിയാഴ്ചയാണ് ചെറുതുരുത്തി സ്വദേശികളായ മുഹമ്മദ് മുസ്തഫയും കുടുംബവും ബന്ധുവിൻ്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനായി ചെറുതുരുത്തിയിലെ വീട്ടിൽ നിന്നും പോയത്. ഞയായറാഴ്ച രാത്രി മടങ്ങിയെത്തിയതിനു ശേഷമാണ് വീട് കുത്തിത്തുറന്ന് കിടക്കുന്നതായി കണ്ടത്. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. 40 പവൻ മോഷണം പോയി എന്നാണ് വീട്ടുക്കാർ നൽകിയിരിക്കുന്ന പരാതി. പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related posts

വിമാനയാത്രക്കിടെ സഹയാത്രികൻ അപമര്യാദയായി പെരുമാറി; പരാതിയുമായി മലയാളത്തിലെ യുവനടി

Gayathry Gireesan

നെല്ലിൻ്റെ പണം എന്ന് കിട്ടുമെന്നറിയാതെ പാലക്കാട്ടെ കർഷകർ

Gayathry Gireesan

മദ്യപിച്ച് വാഹനമോടിക്കുന്ന ഡ്രൈവര്‍മാരെ കണ്ടെത്തുന്നതില്‍ വിട്ടുവീഴ്ചയില്ലാതെ കെഎസ്ആര്‍ടിസി; മൂന്നുദിവസത്തിനിടെ പരിശോധനയില്‍ കുടുങ്ങിയത് 41 പേര്‍

Akhil

Leave a Comment