Arrest kerala Kerala News latest latest news MDMA thrissur

തൃശ്ശൂർ ചേർപ് വല്ലച്ചിറയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ

വല്ലച്ചിറ കാരമുക്ക് സ്വദേശി അഭിരാഗിനെ ചേർപ് എക്സൈസ് ഇൻസ്‌പെക്ടർ മുരുകദാസും സംഘവുമാണ് പിടികൂടിയത്. 4.5 ഗ്രാം എംഡിഎംഎ ആണ് കണ്ടെടുത്തത്.ടെലഗ്രാം ആപ് ഉപയോഗിച്ചായിരുന്നു വില്പന. വിറ്റുകിട്ടുന്ന പണം കൊണ്ട് ഗോവ ബെംഗളൂരു എന്നിവിടങ്ങളിൽ പോയി ആർഭാടമായി ജീവിക്കുകയായിരുന്നു ഇയാളുടെ പതിവ്. മയക്കുമരുന്നിൽ തൂക്കം കൂട്ടുന്നതിനായി ചില്ലുകൾ ബൾബ് എന്നിവ അരച്ചുചേർത്തിരുന്നുവെന്നും പ്രതി മൊഴി നൽകി.

Related posts

ക്ലാസ് മുറിയിൽ വിദ്യാർത്ഥികൾക്ക് നേരെ ആസിഡ് ആക്രമണം; നാല്‌ കുട്ടികൾക്ക് പരിക്ക്

Akhil

കാട്ടാനക്കൂട്ടം വീട് തകർത്തു

Akhil

സ്വതന്ത്രരേക്കാള്‍ ബഹുദൂരം മുന്നിലായി നോട്ട;നോട്ടയുടെ നാലാം സ്ഥാനം ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്

Sree

Leave a Comment