Alappuzha Attack kerala Kerala News latest latest news

ആന വിരണ്ട്‍ ജനങ്ങൾ ഓടുന്നതിനിടെ യുവാവിന് കുത്തേറ്റു

ആന വിരണ്ട്‍ ജനങ്ങൾ ഓടുന്നതിനിടെ യുവാവിന് കുത്തേറ്റു. അരൂർ സ്വദേശി ആൽബിനാണ് കുത്തേറ്റത്. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. മുൻ വൈരാഗ്യത്തെ തുടർന്നാണ് കുത്തിയത് എന്ന് പോലീസ് വ്യക്തമാക്കി.

ഇന്നലെ രാത്രി പത്തരയോടുകൂടിയാണ് ആലപ്പുഴ ദേവി ക്ഷേത്രത്തിൽ എഴുന്നള്ളിപ്പിനിടെ ആന വിരണ്ടോടുന്നത്. ജനങ്ങൾ ഓടുന്നതിനിടെ ആൽബിനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.

പ്രതികളെ തിരിച്ചറിഞ്ഞതിനാൽ വൈകാതെ പിടികൂടാൻ സാധിക്കുമെന്നാണ് പോലീസ് അറിയിക്കുന്നത്.

E24 News Kerala

Updated News Click Here

യുവാവിന് കുത്തേറ്റു

Related posts

വോട്ടെണ്ണൽ നിസാരമല്ല ! എങ്ങനെയാണ് വോട്ടുകൾ എണ്ണുന്നത് ?

Sree

മുഖ്യമന്ത്രി ഉള്ളുകൊണ്ട് ബിജെപിയ്ക്കൊപ്പം, പുറത്തു നടത്തുന്ന പ്രസ്താവനകൾ ജനങ്ങളെ വഞ്ചിക്കാൻ; പി.എം.എ സലാം

Akhil

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് ബെഡിന് തീ പിടിച്ചു

Akhil

Leave a Comment