accident kerala Kerala News latest latest news wayanad

താമരശ്ശേരി ചുരത്തിൽ കാർ മറിഞ്ഞു; മുപ്പതടി താഴ്ച്ചയിലേക്കാണ് കാർ വീണത്

ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകടം നടക്കുന്നത്. വയനാട്ടിൽ നിന്നും ചുരം ഇറങ്ങിവരുന്നവരാണ് അപകടത്തിൽ പെട്ടത്. ഒന്നാം വളവിൽ കാർ മുപ്പതടി താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. 3 യാത്രക്കാരാണ് കാറിൽ ഉണ്ടായിരുന്നത്. ആർക്കും തന്നെ പരിക്കുകളില്ല. മലപ്പുറം നിലമ്പൂർ സ്വദേശികളായ ഷിനു, മനോജ്, ഗംഗാധരൻ എന്നിവരാണ് കാറിൽ യാത്ര ചെയ്തിരുന്നത്.

Related posts

കാക്കനാട് വീണ്ടും ഭക്ഷ്യവിഷബാധ; ‘വീട്ടിലെ ഊണ്’ എന്ന ഹോട്ടലിനെതിരെ പരാതി

Akhil

ഫോൺ ഉപയോഗിച്ചത് ചോദ്യം ചെയ്തതിന് മകൻ തലക്കടിച്ച അമ്മ മരിച്ചു

Gayathry Gireesan

‘തിരികെ സ്‌കൂള്‍’ ലോകത്തിന് തന്നെ പുതിയ മാതൃക: മന്ത്രി ഡോ. ആര്‍ ബിന്ദു

Gayathry Gireesan

Leave a Comment