Ayodhya kerala Kerala News latest latest news

കേരളത്തിൽ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ട്രെയിൻ നാളെ

കേരളത്തിൽ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ട്രെയിൻ നാളെ കൊച്ചുവേളിയിൽ നിന്നും പുറപ്പെടും. വിവിധ സ്ഥലങ്ങളിൽ നിന്നും പോകാൻ താത്പര്യമുള്ളവരുടെ ലിസ്റ്റ് എടുത്ത ശേഷം അവരെയാണ് ട്രെയിനിൽ ഉൾപ്പെടുത്തുന്നത്. ട്രെയിനിൽ അയോധ്യയിലേക്കുള്ള യാത്രക്കാർ മാത്രമായിരിക്കും ഉണ്ടാവുക. ടിക്കറ്റ് തുക യാത്രക്കാർ ഏറ്റെടുക്കണം. എന്നാൽ ഭക്ഷണം, താമസ സൗകര്യം, ദർശനം ഉൾപ്പടെയുള്ള കാര്യങ്ങൾക്ക് ബിജെപി വോളണ്ടിയർമാർ സൗകര്യം ചെയ്തുകൊടുക്കും.

Related posts

CBSE പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 87.98%; തിരുവനന്തപുരം മുന്നിൽ

Akhil

കരുവന്നൂർ കള്ളപ്പണക്കേസ് ; റബ്കോ എംഡി ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും

Gayathry Gireesan

അഴീക്കോട് വീട്ടുകാരനും വിരുന്നുകാരനും തമ്മിൽ തർക്കം

Akhil

Leave a Comment