Elephant kerala Kerala News latest latest news thrissur

ഗുരുവായൂർ ആനക്കോട്ടയിൽ ആനകൾക്ക് ക്രൂരമർദ്ദനം

ഗുരുവായൂർ ആനക്കോട്ടയിൽ ആനകളെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ജയലളിത നടക്കിരുത്തിയ കൃഷ്ണ എന്ന ആനയെയും കേശവൻകുട്ടി എന്ന ആനയെയുമാണ് പാപ്പാൻ അടിക്കുന്നത്. ഒരു മാസം മുൻപത്തേത് എന്ന് കരുതുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. രണ്ട് ആനകളെ അടിക്കുന്നതും ഒരു ആന മുടന്തി നടക്കുന്നതുമാണ് ദൃശ്യങ്ങളിൽ ഉള്ളത്. ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ദേവസ്വം ബോർഡ് അന്വേഷണം ആരംഭിച്ചിരുന്നു. ഡോക്ടർമാർ വന്ന് ആനകളെ പരിശോധിച്ചിട്ടുണ്ട്. പരിശോധന റിപ്പോർട്ടിനെ തുടർന്നായിരിക്കും തുടർനടപടികൾ നടക്കുക.

Related posts

നിർത്തിയിട്ടിരുന്ന ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു

Gayathry Gireesan

മലക്കപ്പാറയിലെ ആദിവാസി ഊരിൽ വയോധിക പുഴുവരിച്ച നിലയിൽ

Akhil

തുലാവർഷ തുടക്കം , 3 ദിവസം മഴ തുടരും

Gayathry Gireesan

Leave a Comment