India latest latest news

റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്

റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്. നിലവിലുള്ള പലിശനിരക്കുകൾ തുടരുമെന്ന് ധനനയ സമിതി യോഗത്തിന് ശേഷം ശക്തികാന്ത ദാസ് പറഞ്ഞു. രാജ്യത്തിൻ്റെ വളർച്ചാനിരക്ക് 7% ആക്കുമെന്നും റിസർവ് ബാങ്ക് വിലയിരുത്തി. തുടർച്ചെ ആറാം തവണയാണ് റിപ്പോ നിരക്കിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് റിസർവ് ബാങ്ക് തീരുമാനിക്കുന്നത്. ഇതോടെ ബാങ്ക് പലിശ നിരക്കുകളിലും മാറ്റമില്ല. വരും മാസങ്ങളിൽ ഭക്ഷ്യ ധാന്യങ്ങളുടെയും പച്ചക്കറികളുടെയും ഉത്പാദനം മെച്ചപ്പെടുമെന്നും വിലക്കയറ്റം നേരിയ തോതിൽ കുറഞ്ഞേക്കുമെന്നുമാണ് റിസർവ് ബാങ്കിൻ്റെ വിലയിരുത്തൽ.

Related posts

മണിപ്പൂരിൽ വീണ്ടും സംഘർഷം: രണ്ട് ജില്ലകളിൽ വെടിവയ്പ്പ്

Akhil

ഉത്തരാഖണ്ഡിന്റെ അയൽ സംസ്ഥാനങ്ങളിലും ഹിമാചൽ പ്രദേശിലും ഭൂമി ഇടിഞ്ഞ് താഴുന്നു.

Sree

ഇനി ഹെവി വാഹനങ്ങളിലും മുൻ സീറ്റ് യാത്രക്കാർക്ക് സീറ്റ് ബെൽറ്റ് നിർബന്ധം; കെ എസ് ആർ ടി സിയ്ക്കും ബാധകം

Gayathry Gireesan

Leave a Comment