kerala Kerala News latest latest news suicide

ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ യുവാവിൻ്റെ ആത്മഹത്യ ശ്രമം

പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. ഇന്നലെ രാത്രിയാണ് സംഭവം നടക്കുന്നത്. ഒലവക്കോട് സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിൽ നടപ്പാതയോട്‌ ചേർന്നുള്ള കമ്പിയിൽ കുരുക്കിട്ടാണ് ആത്മഹത്യാശ്രമം. ഉടൻ തന്നെ അധികൃതർ ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. ആരോഗ്യപരിശോധനക്കായി യുവാവിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇയാൾ ആരാണെന്നുള്ള കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

Related posts

കണ്ണൂരിൽ വീട്ടിൽ നിർത്തിയിട്ടിരുന്ന സ്‌കൂട്ടർ തീവെച്ച് നശിപ്പിച്ചു

Akhil

ട്രാക്ടറിന്റെ സീറ്റ് കവർ കീറി; തെരുവ് നായയെ ക്രൂരമായി തൂക്കിക്കൊന്നു

Akhil

ഇടിമിന്നൽ ജാഗ്രതാ നിർദേശം

Gayathry Gireesan

Leave a Comment