Accident death latest latest news tamil nadu

ഗൃഹപ്രവേശനത്തിന് ക്ഷണിച്ച് മടങ്ങുന്നതിനിടെ അപകടം ; ദമ്പതികൾക്ക് ദാരുണാന്ത്യം

ഗൃഹപ്രവേശന ചടങ്ങിന് ബന്ധുക്കളെ ക്ഷണിച്ച് മടങ്ങുന്നതിനിടെ ദമ്പതിമാർക്ക് ദാരുണാന്ത്യം. തമിഴ്‌നാട് കാഞ്ചീപുരത്താണ് സംഭവം. ചെങ്കൽപേട്ട് സ്വദേശികളായ വെങ്കടേശൻ ഭാര്യ ജയലക്ഷ്മി എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ബൈക്കിൽ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. അഞ്ചും രണ്ടും വയസ് പ്രായമുള്ള രണ്ട് മക്കളുണ്ട്. ഞായറാഴ്ചയാണ് ഗൃഹപ്രവേശച്ചടങ് തീരുമാനിച്ചിരുന്നത്.

Related posts

വള്ളിയൂർക്കാവ് ദേവി ക്ഷേത്ര ഫണ്ട് സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചു ; വിശദീകരണം തേടി ഹൈക്കോടതി

Gayathry Gireesan

കാവിക്കൊടിയുമായി പരശുറാം എക്‌സ്പ്രസ്‌ തടഞ്ഞു; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

Akhil

പ്രമുഖ ക്രിമിനൽ അഭിഭാഷക സെലിൻ വിൽഫ്രഡ് അന്തരിച്ചു

Akhil

Leave a Comment