kerala Kerala News latest latest news thiruvananthapuram

പോത്തൻകോട് തേനീച്ചയുടെ കുത്തേറ്റ് 6 പേർക്ക് പരിക്കേറ്റു.

തിരുവനന്തപുരം പോത്തൻകോട് തേനീച്ചയുടെ കുത്തേറ്റ് 6 പേർക്ക് പരിക്കേറ്റു. ചാത്തൻപാട് സ്വകാര്യ എൻട്രൻസ് കോച്ചിങ് സെൻ്ററിലാണ് സംഭവം. കോച്ചിങ് സെൻ്ററിൽ സാധനങ്ങൾ കയറ്റാൻ എത്തിയ തൊഴിലാളികൾക്കാണ് കുത്തേറ്റത്. 6 പേരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Related posts

ജീവൻ രക്ഷാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

Akhil

പി എഫ് ലഭിക്കാത്തതിൽ മനംനൊന്ത് വിഷം കഴിച്ചയാൾ മരിച്ചു

Akhil

മലപ്പുറത്ത് പെരുന്നാൾ നമസ്ക്കാരത്തിന് പോകാൻ വസ്ത്രം ഇസ്തിരിയിടുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

Akhil

Leave a Comment