kerala Kerala News latest latest news Tiger Attack wayanad

പുൽപ്പള്ളിയിൽ വീണ്ടും കടുവയിറങ്ങി

പുൽപ്പള്ളി താന്നിതെരുവിലും കടുവയിറങ്ങി. തൊഴുത്തിന് സമീപം കെട്ടിയ പശുക്കിടാവിനെ കടിച്ചുകൊന്നു. പുലർച്ചെ നാലരയോടുകൂടിയാണ് പുറത്ത് പശുക്കിടാവിൻ്റെ അലർച്ച കേട്ടത്. ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കുമ്പോഴാണ് കടുവ ഓടി മറയുന്നത് വീട്ടുക്കാർ കണ്ടത്. വയനാട്ടിൽ മൃഗങ്ങളുടെ ആക്രമണം പെരുകുകയാണ്. പുൽപ്പള്ളി മേഖലയിൽ കഴിഞ്ഞ കുറെ ദിവസമായി കടുവയുടെ സാന്നിധ്യം സ്ഥിതീകരിക്കുന്നുണ്ട്. ജനുവരിയിൽ മാത്രം ഏഴോളം വളർത്തുമൃഗങ്ങളെ കടുവ പിടിച്ചിട്ടുണ്ട് എന്നുള്ളതാണ് കണക്ക്.

Related posts

വെള്ളമാണെന്ന് കരുതി ഫോര്‍മാലിന്‍ ചേര്‍ത്ത് മദ്യം കുടിച്ചു; യുവാവിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന 60 കാരന്‍ ചികിത്സയില്‍

Sree

മഹാദുരന്തത്തിന്റെ ഓർമ; സുനാമി ദുരന്തത്തിന് ഇന്ന് 19 വയസ്

Akhil

പ്രതിരോധക്കോട്ട ശക്തമാക്കി ബ്ലാസ്റ്റേഴ്സ്; പ്രബീർ ദാസ് ഇനി മഞ്ഞയിൽ കളിക്കും

Akhil

Leave a Comment