kannur kerala Kerala News latest latest news theft

കണ്ണൂരിൽ വീട്ടിനുള്ളിലെ ചന്ദനമരം മോഷ്ടിച്ചു

കണ്ണൂർ ഇരിട്ടിയിൽ വീട്ടിനുള്ളിലെ ചന്ദനമരം മോഷ്ടിച്ചു. 20 വർഷം പ്രായമായ ചന്ദനമരമാണ് മുറിച്ച് കടത്തിയത്. രാത്രിയിലാണ് മരം കടത്തിയത്. ഇന്നലെ ബന്ധുവീട്ടിൽ ആയിരുന്നു ഇവർ. ഇന്ന് രാവിലെ വീട്ടിൽ എത്തിയപ്പോഴാണ് ചന്ദനമരം മോഷ്ടിച്ചത് ശ്രദ്ധയിൽ പെട്ടത്. ഫോറസ്ററ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ഇരിട്ടി പോലീസ് അന്വേഷണം ആരംഭിച്ചു.

Related posts

കുടയത്തൂരിലെ ഉരുള്‍പൊട്ടല്‍; രണ്ട് മൃതദേഹം കണ്ടെത്തി മൂന്നുപേര്‍ക്കായി തെരച്ചില്‍

Sree

എസ്ബിഐ ഉപഭോക്താവാണോ ? പ്രതിവർഷം 456 രൂപ നൽകിയാൽ 4 ലക്ഷത്തിന്റെ ആനുകൂല്യം നേടാം

Editor

കെഎസ്ആർടിസി ബസ് കാലിലൂടെ കയറിയിറങ്ങി അന്യസംസ്ഥാന തൊഴിലാളിക്ക് ഗുരുതര പരിക്ക്

Akhil

Leave a Comment