latest latest news tamil nadu Wild Elephant

അപ്പർ ആളിയാറിൽ വാഹനത്തിന് നേരെ പാഞ്ഞടുത്ത് കാട്ടുകൊമ്പൻ

യാത്രാ വാഹനത്തിന് നേരെ പാഞ്ഞടുത്ത് കാട്ടുകൊമ്പൻ. സംഭവം തമിഴ്‌നാട് അപ്പർ ആളിയാറിൽ കാടാംപാറയിൽ രാത്രി 10 മണിയോടെയായിരുന്നു കൊമ്പൻ്റെ പരാക്രമം. അര മണിക്കൂറോളം കൊമ്പൻ റോഡിൽ നിന്ന് ഭീതിപരത്തി. ഡ്രൈവർ സ്ഥിരമായി പോകുന്ന വഴി ആയതിനാൽ തന്നെ ഹോൺ മുഴക്കിയും മറ്റും ആനയെ വഴിതിരിക്കാനുള്ള ശ്രമങ്ങൾ ഡ്രൈവർ നടത്തിയിരുന്നു. കൊമ്പൻ വണ്ടിക്ക് നേരെ പാഞ്ഞടുത്തെങ്കിലും ആളപായങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല.

Related posts

പൊട്ടക്കുഴി പിഎം ശ്രീനാഥ് നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

Akhil

ടർഫിൽ കളി കാണാനെത്തിയ ഡോക്ടറെ അക്രമിച്ചവർ പിടിയിൽ

Akhil

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ്; മൊഴി മാറ്റാൻ സമ്മർദമെന്ന് ഇരകളുടെ കുടുംബം

Gayathry Gireesan

Leave a Comment