Month : January 2023

Kerala Government flash news latest news

കുവൈത്തില്‍ 3000 പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ റദ്ദാക്കി.

Sree
കുവൈത്തില്‍ മൂവായിരം പ്രവാസികളുടെ ‍ഡ്രൈവിങ് ലൈസന്‍സുകള്‍ റദ്ദാക്കി. ലൈസന്‍സ് എടുക്കുമ്പോള്‍ ഉണ്ടായിരുന്ന തസ്‍തികയില്‍ നിന്ന് ജോലി മാറുകയോ, കുവൈത്തില്‍ ലൈസന്‍സ് എടുക്കുന്നതിന് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് നിജപ്പെടുത്തിയിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിക്കാതെ വരികയോ ചെയ്തതു കൊണ്ടാണ്...
Entertainment trending news Trending Now World News

വരുന്നു 4 തകർപ്പൻ വാട്ട്‌സ് ആപ്പ് ഫീച്ചറുകൾ.

Sree
ഈ വർഷം വരാനിരിക്കുന്ന പുതിയ വാട്ട്‌സ് ആപ്പ് ഫീച്ചറുകളെ കുറിച്ചുള്ള റിപ്പോർട്ട് പുറത്ത്. വാട്ട്‌സ് ആപ്പ് കമ്യൂണിറ്റീസ്, അവതാർ, സെൽഫ് ചാറ്റ് ഫീച്ചർ, വ്യൂ വൺസ് ടെക്സ്റ്റ് എന്നിങ്ങനെ ഉപയോക്താക്കൾ കാത്തിരുന്ന ഒരുപിടി നല്ല...
India Sports trending news Trending Now

ടി20 പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും; പരുക്കേറ്റ സഞ്ജു സാംസണ്‍ ഇന്ന് കളിക്കില്ല.

Sree
ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. ആദ്യമത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ കാല്‍മുട്ടിന് പരുക്കേറ്റ സഞ്ജു സാംസണ്‍ ഇന്ന് കളിക്കില്ല. സഞ്ജുവിന് പകരം വിദര്‍ഭ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയെ ടീമില്‍ ഉള്‍പ്പെടുത്തി....
trending news Trending Now World News

ആമസോണില്‍ കൂട്ടപ്പിരിച്ചുവിടല്‍; 18,000 ജീവനക്കാര്‍ പുറത്തേക്ക്.

Sree
കൂട്ടപ്പിരിച്ചുവിടല്‍ സംബന്ധിച്ച വാര്‍ത്തകള്‍ സ്ഥിരീകരിച്ച് ആമസോണ്‍. 18,000 ജീവനക്കാരെ പിരിച്ചുവിടാനാണ് ആമസോണ്‍ തീരുമാനിച്ചിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് കൂട്ടപ്പിരിച്ചുവിടലെന്ന് ആമസോണ്‍ സിഇഒ ആന്‍ഡി ജസി പറഞ്ഞു. (Amazon to axe 18,000 jobs citing...
politics trending news Trending Now

സോണിയ ഗാന്ധിയെ ഡൽഹി ഗംഗാ റാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Sree
മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിവ് പരിശോധനയ്ക്കാണ് സോണിയയെ പ്രവേശിപ്പിച്ചതെന്ന് വൃത്തങ്ങൾ അറിയിച്ചു. ശൈത്യകാലത്ത് ചെറിയ അസ്വസ്ഥത അനുഭവപ്പെടുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. രാഹുൽ ഗാന്ധി...
aciident Entertainment Health trending news Trending Now World News

ജെറമി റെന്നറിൻ്റെ ആരോഗ്യനില മെച്ചപ്പെടുന്നു; നന്ദി അറിയിച്ച് നടൻ.

Sree
മഞ്ഞ് നീക്കം ചെയ്യുന്നതിനിടെ ഗുരുതര പരുക്കേറ്റ് ആശുപത്രിയിലായ ഹോളിവുഡ് നടൻ ജെറമി റെന്നറിൻ്റെ ആരോഗ്യനില മെച്ചപ്പെടുന്നു. നടൻ തന്നെ തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് ആരാധകർക്ക് ആശ്വാസമായിരിക്കുന്നത്. എല്ലാവരുടെയും നല്ല വാക്കുകൾക്ക്...
Health Kerala News trending news Trending Now

വേതനം വർധിപ്പിക്കണം; സ്വകാര്യ ആശുപത്രിയിലെ നഴ്സുമാ‍ർ വീണ്ടും സമരത്തിലേക്ക്, തൃശൂരിൽ നാളെ സൂചനാ പണിമുടക്ക്.

Sree
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സിംഗ് ജീവനക്കാർ വീണ്ടും സമരത്തിലേക്ക്. പ്രതിദിന വേതനം 1500 രൂപയാക്കി വർധിപ്പിക്കണം എന്ന് ആവശ്യപ്പെട്ടാണ് നഴ്സിംഗ് ജീവനക്കാർ വീണ്ടും സമരത്തിന് ഇറങ്ങുന്നത്. സമരത്തിൻ്റെ ആദ്യപടിയായി നാളെ തൃശൂർ ജില്ലയിൽ സ്വകാര്യ...
aciident Kerala News Local News trending news Trending Now

യുവാവിനെ കാറിടിച്ചുകൊന്ന കേസിലെ പ്രതിയായ ബിജെപി നേതാവിൻ്റെ ഹോട്ടൽ പൊളിച്ചുനീക്കി.

Sree
മധ്യപ്രദേശിൽ ബിജെപി നേതാവ് മിസ്രി ചന്ദ് ഗുപ്തയുടെ ഹോട്ടൽ പൊളിച്ചുനീക്കി ജില്ലാ ഭരണകൂടം. മധ്യപ്രദേശിലെ സാഗറിൽ അനധികൃതമായി നിർമിച്ച ഹോട്ടലാണ് പൊളിച്ചുനീക്കിയത്. 30 വയസുകാരനായ ജഗ്ദീഷ് യാദവ് എന്ന യുവാവിനെ കാറിടിപ്പിച്ചുകൊന്ന കേസിലെ പ്രതിയാണ്...
Kerala News Local News trending news

തൃശൂർ സെന്റ് തോമസ് കോളജ് റോഡിൽ പ്രവർത്തിച്ചുവരുന്ന എക്സലൻസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റ EGC ക്വസ്റ്റ് സ്കോളർഷിപ്പ് & SAP പ്രൊഡക്ട് ലോഞ്ചിംഗ് പ്രോഗ്രാം.

Sree
വിദ്യാഭ്യാസ പരിശീലന രംഗത്ത് തൃശൂർ സെ​ന്റ്​ തോമസ് കോളജ് റോഡിൽ കഴിഞ്ഞ എട്ടു വർഷമായി പ്രവർത്തിച്ചുവരുന്ന എക്സലൻസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റഇ ജി സി ക്വസ്റ്റ് സ്കോളർഷിപ്പ് പ്രോഗ്രാം നടന്നു.ദേവമാതാ ടവറിലെ കോളേജിൽ നടന്ന...
Entertainment India National News Special Sports trending news Trending Now

ജസ്പ്രീത് ബുംറ തിരിച്ചെത്തുന്നു, ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ കളിക്കും.

Sree
ഇന്ത്യയുടെ സ്റ്റാർ ബൗളർ ജസ്പ്രീത് ബുംറ തിരിച്ചെത്തുന്നു. ജനുവരി 10ന് ആരംഭിക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ബുംറയെ ഉൾപ്പെടുത്തി. ഓസ്‌ട്രേലിയയ്‌ക്കെതിരായ നിർണായക ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ബുംറ ടീമിൽ ചേരുന്നത് ഇന്ത്യയ്ക്കും...