ജെറമി റെന്നറിൻ്റെ ആരോഗ്യനില മെച്ചപ്പെടുന്നു; നന്ദി അറിയിച്ച് നടൻ.
മഞ്ഞ് നീക്കം ചെയ്യുന്നതിനിടെ ഗുരുതര പരുക്കേറ്റ് ആശുപത്രിയിലായ ഹോളിവുഡ് നടൻ ജെറമി റെന്നറിൻ്റെ ആരോഗ്യനില മെച്ചപ്പെടുന്നു. നടൻ തന്നെ തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് ആരാധകർക്ക് ആശ്വാസമായിരിക്കുന്നത്. എല്ലാവരുടെയും നല്ല വാക്കുകൾക്ക്...