Kerala News Local News trending news

തൃശൂർ സെന്റ് തോമസ് കോളജ് റോഡിൽ പ്രവർത്തിച്ചുവരുന്ന എക്സലൻസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റ EGC ക്വസ്റ്റ് സ്കോളർഷിപ്പ് & SAP പ്രൊഡക്ട് ലോഞ്ചിംഗ് പ്രോഗ്രാം.

വിദ്യാഭ്യാസ പരിശീലന രംഗത്ത് തൃശൂർ സെ​ന്റ്​ തോമസ് കോളജ് റോഡിൽ കഴിഞ്ഞ എട്ടു വർഷമായി പ്രവർത്തിച്ചുവരുന്ന എക്സലൻസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റ
ഇ ജി സി ക്വസ്റ്റ് സ്കോളർഷിപ്പ് പ്രോഗ്രാം നടന്നു.
ദേവമാതാ ടവറിലെ കോളേജിൽ നടന്ന ചടങ്ങിൽ സ്കോളർഷിപ് പ്രോഗ്രാമിന്റെ ഉദ്ഘാടനം എഡ്യുക്കേഷൻ കോർഡിനേറ്റർ എ.ആർ റീന നിർവഹിച്ചു.

ചടങ്ങിൽ എസ് എ പി പ്രൊഡക്ട് ലോഞ്ചിംഗ് ഇഎംഇ വൈസ് പ്രസിഡന്റ് ജോണി ജോസഫ് , അസി. മാനേജർ ആന്റോ ജോയ് എന്നിവർ ചേർന്ന് നിർവഹിച്ചു. യുനെസ്കോ അംഗീകൃത ലേണിംഗ് സിറ്റിയായി തൃശൂരിനേയും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന 294 നഗരങ്ങളിൽ തൃശൂരും ഉൾപ്പെട്ടിരിക്കുന്നതിനാൽ ജില്ലയിലെ 18 നും 30 നും ഇടയിൽ പ്രായം വരുന്നവർക്ക് തൊഴിലധിഷ്ഠിത നൈപുണ്യ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ജനുവരി 6 ആം തീയ്യതി വരെ എടുക്കാവുന്നതാണ്.
Aviation & Hospitality management,
Accounts Management, SAP,
Digital Marketing, Graphic Designing, Interior designing, Programming Language , Civil CADD, Mechanic CADD, BIM, MEP
തുടങ്ങിയ കോഴ്സുകളിലേക്ക് ജനറൽ /ഒബിസികാർക്ക് 50 ശതമാനവും എസ് സി – എസ്ടിക്കാർക്ക് 70 ശതമാനം ഫീസിളവും ലഭിക്കുന്നതാണ്. ക്ലാസുകൾ ജനുവരി 9 ആം തീയതി മുതൽ എക്സലൻസ് കോളേജ് ആന്റ് എക്സലൻസ് ട്രെയിനിംഗ് സെന്ററിൽ ആരംഭിക്കുമെന്ന് കമ്പനി സിഇഒ സന്ദീപ് വെണ്ണാരത്തിൽ ജനറൽ മാനേജർ നിന്നിയ എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 7510722222, 9633617777.

Related posts

രണ്ട് വൃക്കകളും തകരാറി​ലായ യുവതിക്ക് സഹായവുമായി എം.എ. യൂസഫലി

Sree

വിതുരയിൽ പ്ലസ്ടു വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ; ആത്മഹത്യ എന്ന് പൊലീസ്

Sree

‘ഭീകരരുടെ സുരക്ഷിത താവളമായി കാനഡ മാറി; തെളിവില്ലാത്ത ആരോപണങ്ങള്‍ ഉന്നിയിക്കുന്നു’; വിമര്‍ശിച്ച് ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി

Akhil

Leave a Comment