idi-amin-latest-news
World News

പുട്ടിന്റെ യുദ്ധകാലത്ത് മറക്കാനാകാത്ത പേര്; കുഞ്ഞുങ്ങളുടെ കരൾമാംസം കൊതിച്ച ഈദി!…

ഈദി അമീൻ എന്ന സ്വേച്ഛാധിപതിയുടെ മൂക്കിന് തുമ്പിൽ നിന്ന്, തങ്ങളുടെ 106 പൗരന്മാരെ രക്ഷിച്ചെടുക്കാൻ വേണ്ടി, ഏറെ സാഹസികമായ ഒരു കമാൻഡോ ഓപ്പറേഷൻ ഇസ്രായേൽ നടപ്പിലാക്കിയത് ഇന്നേക്ക് 44 വർഷം മുമ്പാണ്. ‘യുഗാണ്ടയിലെ കശാപ്പുകാരൻ’ എന്നായിരുന്നു ഇയാള്‍ക്കു ലോകം നൽകിയ വിശേഷണം. എതിർക്കുന്നവരെയെല്ലാം കൊന്നൊടുക്കി അധികാരം ഉറപ്പിച്ച ഈദി അമീൻ യുഗാണ്ടയുടെ അധികാരം പിടിച്ചെടുത്തിട്ട് അര നൂറ്റാണ്ട് പിന്നിട്ടിരിക്കുകയാണ്. 1971 മുതൽ എട്ടുവർഷം യുഗാണ്ടയിൽ ദയാരഹിതനായ ഏകാധിപതിയായി വാണ ഈദി അമീനെ മനുഷ്യമാംസം ശീതികരിച്ചു സൂക്ഷിച്ചിരുന്നവനെന്നും ലോകം വിശേഷിപ്പിച്ചു…

ഇന്ന് ജൂലൈ 4. ഇന്നത്തെ ദിവസത്തിന് വ്യോമയാന ചരിത്രത്തിൽ, വിശിഷ്യാ ഹൈജാക്കുകളുടെ ചരിത്രത്തിൽ ഒരു പ്രത്യേക സ്ഥാനമുണ്ട്.ഓപ്പറേഷൻ തണ്ടർ ബോൾട്ട് എന്ന പേരിൽ പ്രസിദ്ധമായ രക്ഷ ദൗത്യം ഇസ്രായേൽ എന്ന രാഷ്ട്രം വിജയകരമായി നടപ്പിലാക്കിയത് ഇന്നാണ്. പലസ്തീനി ചാവേറുകൾ ഹൈജാക്ക് ചെയ്ത എയർ ഫ്രാൻസ് വിമാനത്തിൽ നിന്ന്, തീവ്രവാദികളോട് സൗഹൃദം പുലർത്തിയിരുന്ന ഈദി അമീൻ എന്ന സ്വേച്ഛാധിപതിയുടെ മൂക്കിന് തുമ്പിൽ നിന്ന്, തങ്ങളുടെ 106 പൗരന്മാരെ രക്ഷിച്ചെടുക്കാൻ വേണ്ടി, ഏറെ സാഹസികമായ ഒരു കമാൻഡോ ഓപ്പറേഷൻ അവർ നടപ്പിലാക്കിയത് ഇന്നേക്ക് 44 വർഷം മുമ്പ്, ഇതുപോലൊരു ജൂലൈ നാലാം തീയതിയാണ്. ഇത് ആ രോമാഞ്ചജനകമായ ഓപ്പറേഷന്റെ ഉദ്വേഗം നിറഞ്ഞ വിവരണമാണ്.


ഈദി അമീന്റെ ജീവിതകഥയിലെ ഈ രംഗത്തിന് നിലവിലുള്ള ഇന്ത്യന്‍ സാഹചര്യങ്ങളുമായി വളരെ സാദൃശ്യമുണ്ട്. രാജ്യത്തിന്റെ മാറുന്ന അവസ്ഥയെ ഈ സിനിമാ രംഗം വളരെ കൃത്യമായി നമുക്ക് മുന്നില്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്.
ഇതേത്തുടര്‍ന്നാണ് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഇല്ലാത്ത ശക്തികാന്തദാസിനെ റിസര്‍വ് ബാങ്കിന്റെ ഗവര്‍ണറായി കേന്ദ്രസര്‍ക്കാര്‍ നിയമിക്കുന്നത്. ചരിത്രത്തില്‍ ബിരുദമുള്ള ശക്തികാന്തദാസ് നോട്ട് നിരോധനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വലംകയ്യായി പ്രവര്‍ത്തിച്ചിരുന്നു എന്നതാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പദവിയിലേക്ക് അദ്ദേഹത്തെ നിയമിക്കാന്‍ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിച്ചതും.ചരിത്രത്തില്‍ നിന്ന് പാഠം പഠിക്കേണ്ടത് നമ്മളാണ്… ഈ രാജ്യത്തെ ജനങ്ങളാണ്…

Related posts

സാമ്പത്തിക മാന്ദ്യം; ജീവനക്കാരെ പിരിച്ചുവിടാന്‍ തുടങ്ങി യുഎസ് മാധ്യമങ്ങള്‍.

Sree

വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് സിനിമാ ചിത്രീകരണം വേണ്ടെന്ന് ഹൈക്കോടതി

sandeep

സമുദ്രനിരപ്പ് വർഷംതോറും കൂടുന്നത് 4.5 മില്ലി മീറ്റർ; ഭീഷണി നേരിടുന്ന നഗരങ്ങളുടെ പട്ടികയിൽ മുംബൈയും……

sandeep

1 comment

ചെർണോബിൽ ആണവനിലയവുമായി ആശയവിനിമയം നഷ്ടമായി; സ്ഥിതി ആശങ്കാജനകം - E24newskerala March 9, 2022 at 9:53 am

[…] റഷ്യയുടെ യുക്രൈൻ അധിനിവേശത്തിൽ ആശങ്കയായി ആണവനിലയം. റഷ്യൻ സേന നിയന്ത്രണമേറ്റെടുത്ത ചെർണോബിൽ ആണവനിലയവുമായി ആശയവിനിമയം നഷ്ടമായെന്ന് രാജ്യാന്തര ആണവോർജ ഏജൻസി അറിയിച്ചു. സ്ഥിതി ആശങ്കാജനകമാണെന്ന് ഐഎഇഎ ചൂണ്ടിക്കാട്ടി. ( chernobyl nuclear plant communication lost ) […]

Reply

Leave a Comment