ഷാരോൺ കൊലപാതക കേസ്; അന്വേഷണ ഉദ്യോഗസ്ഥൻ ഹാജരാകണമെന്ന് കോടതി
ഷാരോൺ കൊലപാതക കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകണമെന്ന് കോടതി. ഡിവൈഎസ്പിയോട് നാളെ ഹാജരാകാൻ നെയ്യാറ്റിൻകര കോടതി നിർദേശിച്ചു. ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും രാത്രിയിൽ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയപ്പോൾ അന്വേഷണ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ല. പ്രതികൾക്കൊപ്പം...