പുരുഷ ലോകകപ്പ് നിയന്ത്രിക്കുന്ന ആദ്യ വനിത റഫറിയായി യോഷിമി യമഷിത
പുരുഷ ലോകകപ്പ് നിയന്ത്രിക്കുന്ന ആദ്യ വനിത റഫറിയെന്ന ചരിത്രമെഴുതാന്‍ യോഷിമി യമഷിത. യോഷിമി ഉള്‍പ്പടെ മൂന്നുവനിതകളാണ് ഖത്തര്‍ ലോകകപ്പിനുള്ള ഫിഫയുടെ റഫറി പാനലിലുള്ളത്. ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും, ചുമതല നിറവേറ്റാൻ കഴിവിൻ്റെ പരമാവധി ശ്രമിക്കുമെന്നും യോഷിമി...