നിക്ഷേപിക്കുന്നതിന്റെ ഇരട്ടി തിരികെ നൽകും; അറിയൂ ഈ പോസ്റ്റ് ഓഫിസ് നിക്ഷേപ പദ്ധതിയെ കുറിച്ച്
പണം സമ്പാദിച്ചാൽ മാത്രം പോര, കൃത്യമായി നിക്ഷേപിക്കുകയും വേണം. എന്നാൽ മാത്രമേ സാമ്പത്തിക വളർച്ചയുണ്ടാകൂ. ആവശ്യ ചെലവുകളെല്ലാം നടത്തി കഴിഞ്ഞ് മിച്ചം വരുന്ന തുക എന്നാൽ എവിടെ നിക്ഷേപിക്കണമെന്നാണ് ചോദ്യം. പലരും ആർഡി, ചിട്ടി...