ഒറ്റപ്പാലത്ത് വൃദ്ധദമ്പതികളെ വെട്ടിപരിക്കേൽപ്പിച്ച് കവർച്ചാ ശ്രമം
ഒറ്റപ്പാലം പാലപ്പുറത്ത് വൃദ്ധദമ്പതികളെ വെട്ടിപരിക്കേൽപ്പിച്ച് കവർച്ചാ ശ്രമം. സുന്ദരേശൻ, അംബികാദേവി എന്നിവർക്കാണ് പരുക്കേറ്റത്. കേസിൽ പഴനി സ്വദേശി ബാലനെ പൊലീസ് പിടികൂടി. പുലർച്ചെയാണ് രണ്ട് മണിയോടെയാണ് സംഭവം. വീട്ടിലെ അലമാര തുറക്കുന്ന ശബ്ദം കേട്ട്...