ഡാന്‍സിലൂടെ വാഹനങ്ങളെ നിയന്ത്രിച്ച് പൊലീസുകാരന്‍
നോര്‍ത്ത് പറവൂര്‍ വഴി പോകുന്ന യാത്രക്കാര്‍ ഇപ്പോള്‍ കെഎംകെ ജംഗ്ഷനില്‍ വച്ച് വണ്ടി സ്ലോ ചെയ്യുന്നത് ഒരു കൗതുകം കൊണ്ട് കൂടിയാണ്. ഈ അടുത്ത കാലത്തായി സോഷ്യല്‍ മീഡിയയില്‍ താരമായ കാക്കിയിട്ട മൈക്കിള്‍ ജാക്‌സനുള്ളത്...