ഇടുക്കിയിൽ കേഴ മാനെ പിടിച്ച് കറിവച്ചു; സൂര്യനെല്ലി സ്വദേശി അറസ്റ്റിൽ
ഇടുക്കി ചിന്നക്കനാലിൽ കേഴ മാനെ പിടിച്ച് കറിവച്ച നാൽപ്പതിമൂന്ന് കാരൻ പിടിയിൽ. സൂര്യനെല്ലി സ്വദേശി മാരിമുത്തുവാണ് വനംവകുപ്പിന്റെ പിടിയിലായത്. ചിന്നക്കനാലിന് സമീപം വനമേഖലയോട് ചേർന്നാണ് കേഴ മാനെ കുരുക്ക് വച്ച് പിടികൂടിയത്. കേഴ മാനിന്റെ...