ഇതു പോലെ ശ്രമിച്ചാല്‍ ഏതു വണ്ണവും കുറയും
തടി കുറയ്ക്കുക എന്നതാണ് പലര്‍ക്കുമുള്ള ലക്ഷ്യം. കാരണം തടി കൂടുന്നത് ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ ദോഷം വരുത്തുന്ന ഒന്നാണ്. എന്നാല്‍ ഇതിനായി കണ്ണില്‍ കാണുന്ന വഴികള്‍ പരീക്ഷിയ്ക്കുന്നവരാണ് പലരും. അവനവന് ചേര്‍ന്നതാണ് തിരഞ്ഞെടുക്കേണ്ടത്....