ദക്ഷിണാഫ്രിക്കയിൽ കൊവിഡ് അഞ്ചാം തരംഗം; ബീജിംഗിൽ സ്കൂളുകൾ അടച്ചു
ദക്ഷിണാഫ്രിക്കയിൽ കൊവിഡ് ബാധ വർധിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്ത് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇതോടെ രാജ്യം കൊവിഡ് അഞ്ചാം തരംഗത്തിലേക്ക് കടന്നിരിക്കാമെന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്. ഒമിക്രോണിൻ്റെ ബിഎ.4, ബിഎ.5 വകഭേങ്ങളാണ് പടരുന്നത്....