ഗൂഗിളിന്റെയും ആമസോണിന്റെയും ഓഫറുകൾ വേണ്ടെന്നു വച്ചു; 1.8 കോടി ശമ്പളത്തിൽ ഫെയ്‌സ്ബുക്കിൽ ജോലി….
ടെക്ക് ലോകത്തെ ഏറ്റവും മികച്ച കമ്പനികളാണ് ഗൂഗിളും ആമസോണും ഫേസ്‌ബുക്കുമെല്ലാം. വൻ ശമ്പളം ഓഫറായി നൽകിയാണ് ഇത്തരം കമ്പനികൾ ഉദ്യോഗാർത്ഥികളെ എടുക്കുന്നത്. ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത് കൊല്‍ക്കത്ത ജാദവ്പുര്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിയാണ്. വര്‍ഷത്തില്‍...