ഗൗരി ലക്ഷ്മിയുടെ ജീവനായി കൈകോര്‍ക്കാം; ഇനിയും വേണം വലിയൊരു തുക
സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി ബാധിച്ച ഒന്നര വയസുകാരി ഗൗരി ലക്ഷ്മിയുടെ ചികിത്സയ്ക്കായി ഇനിയും സുമനസുകളുടെ കനിവ് വേണം. ഷൊര്‍ണ്ണൂര്‍ കൊളപ്പുളളിയിലെ ഗൗരിലക്ഷ്മിയേയും കൊണ്ട് കുടുംബം അടുത്ത ഘട്ട ചികിത്സകള്‍ക്കായി ബംഗളൂരുവിലേക്ക് ഇന്നലെ തന്നെ തിരിച്ചിരുന്നു....