കെഎസ്ആർടിസി ബസിൽ ഇടിക്കുമ്പോൾ ടൂറിസ്റ്റ് ബസിൻ്റെ വേഗം 97.7 കിലോമീറ്റർ; നാല് സെക്കൻഡ് മുൻപ് അലേർട്ട് എത്തിയെന്ന് പൊലീസ്
വടക്കഞ്ചേരി അപകടം നടക്കുന്നതിനു തൊട്ടുമുൻപും ആർടിഒ ഓഫീസിൽ അലേർട്ട് എത്തി. അപകടം നടക്കുന്നതിന് നാല് സെക്കൻഡ് മുൻപാണ് മുന്നറിയിപ്പ് ആർടിഒ ഓഫീസിലേക്ക് എത്തിയത്. 11.30.35ന് ജിപിഎസ് അലർട്ട് ആർടിഒ ഓഫീസിൽ എത്തി എന്ന് ഡിവൈഎസ്പി...