സുരേഷ് ഗോപി നയിച്ച സഹകാരി സംരക്ഷണ പദയാത്രയ്ക്ക് ലഭിച്ചത് വൻ ജനസ്വീകാര്യത; താരത്തോടൊപ്പം അണിചേർന്നത് പതിനായിരങ്ങൾ
സഹകരണ ബാങ്കുകളിലെ കൊള്ളക്കെതിരെ ബഹുജന പങ്കാളിത്തത്തോടെ തൃശ്ശൂരിൽ സുരേഷ് ഗോപി നയിച്ച സഹകാരി സംരക്ഷണ പദയാത്രയ്ക്ക് ലഭിച്ചത് വൻ ജനസ്വീകാര്യത. ബിജെപിയുടെ നേതൃത്വത്തിൽ കരുവന്നൂരിൽ നിന്നും ആരംഭിച്ച യാത്രയിൽ 18 കിലോമീറ്റർ കാൽനടയായി സഞ്ചരിക്കാൻ...