ചെന്നൈയിൽ ദളിദ് യുവാവിനെ കാമുകിയുടെ വീട്ടുകാർ കൊലപ്പെടുത്തി
മരിച്ചത് ദളിദ് വിഭാഗത്തിൽ പെട്ട 24 വയസുള്ള ജീവ എന്ന യുവാവാണ്. രണ്ട് വർഷത്തോളമായി പ്രബല ജാതിയിലുള്ള ഒരു യുവതിയുമായി ജീവ പ്രണയത്തിലായിരുന്നു. ഈ ബന്ധം വീട്ടുക്കാർ എതിർത്തിരുന്നു. മാത്രവുമല്ല മറ്റൊരു പുരുഷനുമായി പെൺകുട്ടിയുടെ...