ആത്മഹത്യാശ്രമം; അൽഹസർ ലോ-കോളജ് കെട്ടിടത്തിൽ നിന്ന് വിദ്യാർത്ഥിനി താഴേക്ക് ചാടി
തൊടുപുഴ അൽഹസർ ലോ കോളജ് കെട്ടിടത്തിൽ നിന്ന് നിയമ വിദ്യാർത്ഥിനി താഴേക്ക് ചാടി. തൃശൂർ സ്വദേശിയായ രണ്ടാം വർഷ നിയമ വിദ്യാർത്ഥിനി നാദിയ നൗഷാദ് ആണ് ചാടിയത്. ആത്മഹത്യാശ്രമം എന്നാണ് സംശയം. സ്ഥാപനവുമായി ബന്ധപ്പെട്ട...