ഇന്ത്യക്കെതിരെ നാട്ടിൽ നടക്കുന്ന പരിമിത ഓവർ മത്സരങ്ങൾക്കുള്ള ടീമിൽ മുതിർന്ന താരങ്ങളായ ട്രെൻ്റ് ബോൾട്ടിനും മാർട്ടിൻ ഗപ്റ്റിലിനും ഇടമില്ല. കെയിൻ വില്ല്യംസൺ തന്നെയാണ് ടീമിനെ നയിക്കുക. ഈ മാസം 18നാണ് ഇന്ത്യയുടെ ന്യൂസീലൻഡ് പര്യടനം ആരംഭിക്കുക. മൂന്ന് വീതം ടി-20, ഏകദിന മത്സരങ്ങളടങ്ങുന്ന പര്യടനത്തിൽ മലയാളി താരം സഞ്ജു സാംസണും കളിക്കും. ഇരു ടീമുകളിലും താരം ഉൾപ്പെട്ടിട്ടുണ്ട്.
ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡിൻ്റെ വാർഷിക കരാർ വേണ്ടെന്നുവച്ചതിനാലാണ് ട്രെൻ്റ് ബോൾട്ടിനെ ടീമിൽ പരിഗണിക്കാതിരുന്നതെന്നാണ് സൂചന. ഗപ്റ്റിലിൻ്റെ കരിയർ ആവട്ടെ, ഏറെക്കുറെ അവസാനിച്ച മട്ടാണ്. ടി-20 ലോകകപ്പ് ടീമിലുണ്ടായിരുന്നെങ്കിലും ഒരു കളി പോലും ഗപ്റ്റിൽ കളിച്ചിരുന്നില്ല. അതിനു പിന്നാലെയാണ് ഇപ്പോൾ ഇന്ത്യക്കെതിരായ ടീമിൽ നിന്ന്
READMORE : എട്ട് ദിവസം പിന്നിട്ടിട്ടും കണ്ടെത്താനായില്ല; മലപ്പുറത്ത് 19കാരനെ കാണാതായതിൽ ദുരൂഹത