Enforcement Directorate kerala Kerala News latest latest news Scam

കരുവന്നൂർ ബാങ്ക് തട്ടിപ്പ് ; റബ്കോ എംഡി ഇ ഡി ഓഫീസിൽ ഹാജരായി

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ റബ്കോ എംഡി ഹരിദാസൻ നമ്പ്യാർ ഇ ഡി ഓഫീസിൽ ഹാജരായി. 10 വർഷത്തെ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ അടക്കം ഹാജരാക്കാൻ ആണ് നിർദ്ദേശിച്ചിട്ടുള്ളത്.അദ്ദേഹം രേഖകൾ ആയിട്ടാണ് ഇന്ന് ഹാജരായിട്ടുള്ളത്. സഹകരണ സൊസൈറ്റി രെജിസ്ട്രാർക്ക് കൂടി നോട്ടീസ് നൽകിയിരുന്നു. അദ്ദേഹം ഹാജരായിട്ടില്ല.നാളെ ഹാജരാകാം എന്നാണ് ഇ ഡിയെ അറിയിച്ചിട്ടുള്ളത്.

Related posts

നിപയിൽ നിന്ന് കോഴിക്കോടിന് മുക്തി ; വിദ്യഭ്യാസ സ്ഥാപനങ്ങൾ ഇന്ന് തുറക്കും

Akhil

ആശ്വാസമായി കെഎസ്ആര്‍ടിസി സ്വിഫ്റ്റ്; ടിക്കറ്റ് ഓണ്‍ലൈനായി ബുക്ക് ചെയ്യാം

Sree

പാലക്കാട് സ്വകാര്യബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരുക്ക്

Sree

Leave a Comment