isro set for chandrayaan 3 launch min
National National News

‘അഭിമാനമാകാൻ ചന്ദ്രയാൻ-3’ കുതിച്ചുയരുന്നത് കാണാൻ ഒരു പകലിന്റെ കാത്തിരിപ്പ്; കൗണ്ട്ഡൗൺ ഇന്ന്

ചന്ദ്രയാൻ-3 വിക്ഷേപണത്തിന്റെ കൗണ്ട്ഡൗൺ ഇന്ന് ഉച്ചയ്ക്ക് 2.35ന് തുടങ്ങും. ചന്ദ്രയാൻ രണ്ടിന് സാധിക്കാത്തത്, മൂന്നാം ദൗത്യത്തിൽ നേടുമെന്ന ആത്മവിശ്വാസത്തിലാണ് രാജ്യം. ചാന്ദ്ര രഹസ്യം തേടിയുള്ള ഇന്ത്യയുടെ മൂന്നാമത്തെ ദൗത്യമാണിത്. 3,84,000 കിലോമീറ്റർ അകലെ, ചന്ദ്രനിലെ രഹസ്യങ്ങൾ തേടി വീണ്ടുമൊരു യാത്ര തുടങ്ങുകയാണ്. 24 മണിക്കൂർ നീണ്ടുനിന്ന ലോഞ്ചിങ് കഴിഞ്ഞ ദിവസം പൂർത്തിയാക്കി.ISRO set for chandrayaan-3 launch.

Related posts

ഗുരുഗ്രാമിൽ മുസ്ലീം പള്ളിക്ക് തീയിട്ട് ജനക്കൂട്ടം: ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

Akhil

ട്വിറ്ററിൽ രണ്ട് കോടി ഫോളോവേഴ്‌സുമായി രാഹുൽ ഗാന്ധി

Sree

പാലിയേക്കര ടോൾ പ്ലാസ മാനേജരെ കള്ളക്കേസിൽ കുടുക്കിയ സംഭവം മുൻ വൈരാഗ്യത്തിന്റെ പേരിലെന്ന്തെളിയിക്കുന്ന ദൃശ്യങ്ങൾ

Akhil

Leave a Comment