Local News

മകളുടെ പ്രണയവിവാഹത്തിന് കൂട്ടുനിന്നു; വൈദികനെ മര്‍ദിച്ച് അവശനാക്കി ഗൃഹനാഥന്‍

തൃശൂര്‍ കുന്നംകുളം ആര്‍ത്താറ്റ് മാര്‍ത്തോമ പള്ളിയിലെ വൈദികന് നേരെ ആക്രമണം. ആര്‍ത്താറ്റ് മാര്‍ത്തോമ പള്ളിയിലെ വികാരി ഫാ.ജോബിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇടവക അംഗവും കാണിയാമ്പാല്‍ സ്വദേശിയുമായ വില്‍സണ്‍ എന്നയാളാണ് അക്രമം നടത്തിയത്. മകളുടെ പ്രണയവിവാഹത്തിന് കൂട്ടുനിന്നതിനായിരുന്നു വൈദികന് നേരെ ഇയാള്‍ ആക്രമണം നടത്തിയത്.

ഞായറാഴ്ച രാവിലെ പള്ളിയില്‍ കുര്‍ബാന കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ വില്‍സണ്‍ എന്നയാള്‍ ഫാ ജോബി താമസിക്കുന്ന തെക്കേപുറത്തെ വീട്ടിലെത്തുകയും ആക്രമണം നടത്തുകയുമായിരുന്നു. തലയിലും ശരീരത്തിലും സാരമായി പരിക്കേറ്റ വൈദികനെ കുന്നംകുളം റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈദികന്റെ ഭാര്യയും മകനും ഈ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നു. സംഘര്‍ഷത്തില്‍ ഭാര്യക്കും

ReadMore:ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?https://www.e24newskerala.com/kerala-news/first-received-mobile-phone-call-kerala/

Related posts

ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ഇതരസംസ്ഥാന തൊഴിലാളിയുടെ ക്രൂര മർദനം; പൊലീസ് കേസെടുത്തു

sandeep

തൃശൂർ നഗരത്തിലെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ വൻ അഗ്നിബാധ. ലക്ഷങ്ങളുടെ നാശ നഷ്ടം.

Sree

കളമശ്ശേരിയിൽ രാത്രി ബൈക്ക് ഓടിച്ചുകൊണ്ട് മദ്യപാനം; ദൃശ്യങ്ങൾ ട്വന്റിഫോറിന്

sandeep

Leave a Comment