Tag : man

Local News

മകളുടെ പ്രണയവിവാഹത്തിന് കൂട്ടുനിന്നു; വൈദികനെ മര്‍ദിച്ച് അവശനാക്കി ഗൃഹനാഥന്‍

sandeep
തൃശൂര്‍ കുന്നംകുളം ആര്‍ത്താറ്റ് മാര്‍ത്തോമ പള്ളിയിലെ വൈദികന് നേരെ ആക്രമണം. ആര്‍ത്താറ്റ് മാര്‍ത്തോമ പള്ളിയിലെ വികാരി ഫാ.ജോബിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇടവക അംഗവും കാണിയാമ്പാല്‍ സ്വദേശിയുമായ വില്‍സണ്‍ എന്നയാളാണ് അക്രമം നടത്തിയത്. മകളുടെ പ്രണയവിവാഹത്തിന്...