Local News

പാലക്കാട് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു; മകള്‍ക്കും പരുക്ക്

പാലക്കാട് ഭര്‍ത്താവിന്റെ വെട്ടേറ്റ് ഭാര്യ മരിച്ചു. കോതക്കുറുശി സ്വദേശി രജനിയാണ് മരിച്ചത്. ഭര്‍ത്താവ് കൃഷ്ണദാസ് ആണ് ഭാര്യയേയും മകളേയും ആക്രമിച്ചത്. മകള്‍ അനഘയ്ക്കും പരുക്കേറ്റിട്ടുണ്ട്

കൃഷ്ണദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കിനെ തുടര്‍ന്നാണ് ആക്രമണം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

READMORE : ശ്രീനാഥ് ഭാസിയുടെ നഖം, തലമുടി, രക്തസാമ്പിൾ എന്നിവ ശേഖരിച്ചു; നടത്തുന്നത് ലഹരി പരിശോധന

Related posts

സിപിഐഎം വിട്ടു; അഡ്വ. വിദ്യ സംഗീത് സിപിഐയിൽ ചേർന്നു

Sree

അമ്പതുവയസ്സിനു താഴെ പ്രായക്കാരിൽ കാൻസർ നിരക്ക് 80% വർദ്ധിച്ചെന്ന് പഠനറിപ്പോർട്

sandeep

സേഫ് ആൻഡ് സ്ട്രോങ്ങ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതികളിലൊരാളായ പ്രവീൺ റാണ പോലീസിനെ വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു.

Sree

Leave a Comment