Celebrity latest latest news

രജനികാന്ത് ‘സംഘി’ അല്ലെന്ന പരാമർശം ; സിനിമയുടെ പ്രചാരണ തന്ത്രമല്ലെന്ന് ഐശ്വര്യ രജനികാന്ത്

7 വർഷത്തെ ഇടവേളക്കു ശേഷം സംവിധായിക ആയി എത്തുന്ന ലാൽ സലാം സിനിമയുടെ ഓഡിയോ ലോഞ്ചിലായിരുന്നു രജനികാന്ത് സംഘി അല്ലെന്ന് മകൾ അഭിപ്രായപ്പെട്ടത്. സംഘി അല്ലാത്തതുകൊണ്ടാണ് ലാൽ സലാമിൽ അഭിനയിച്ചത് എന്നുകൂടി ഐശ്വര്യ പറഞ്ഞത് സിനിമയുടെ പ്രചാരണ തന്ത്രത്തിൻ്റെ ഭാഗമെന്ന വിമർശനം പിന്നാലെ ഉയർന്നു. വിമർശനങ്ങളോട് ആദ്യമായി പ്രതികരിച്ച ഐശ്വര്യ സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാൻ ധൈര്യം നൽകിയാണ് അച്ഛൻ തങ്ങളെ വളർത്തിയതെന്നും വിശദീകരിച്ചു. സ്റ്റൈൽ മന്നൻ അഥിതി വേഷത്തിലെത്തുന്ന ലാൽ സലാമിന് രജനി റിലീസുകളുടെ പതിവ് ഹൈപ് ഇല്ലെന്നുള്ള വിമർശനങ്ങൾക്കും ഐശ്വര്യ മറുപടി നൽകി. വെള്ളിയാഴ്ചയാണ് ലാൽ സലാം തീയേറ്ററുകളിൽ എത്തുന്നത്.

Related posts

എംഡിഎംഎയുമായി 2 പേരെ വാടാനപ്പിള്ളി റേഞ്ച് എക്സൈസ് അറസ്റ്റ് ചെയ്തു

Sree

തക്കാളി തോട്ടത്തിനു കാവലിരുന്ന കർഷകൻ കൊല്ലപ്പെട്ട നിലയിൽ

Akhil

2027ഓടെ നാല് ചക്ര ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം

Clinton

Leave a Comment