latest latest news tamil nadu

ബസിൽ നിന്ന് തെറിച്ചു വീഴാൻ തുടങ്ങിയ യുവതിയെ രക്ഷിച്ച് കണ്ടക്ടർ

ബസിൽ നിന്ന് പുറത്തേക്ക് തെറിച്ച് വീഴാൻ തുടങ്ങിയ യുവതിയെ രക്ഷപെടുത്തി കണ്ടക്ടർ. സംഭവം തമിഴ്നാട് ഈറോഡിൽ. പുറത്തേക്ക് വീഴാൻ പോയ യുവതിയുടെ മുടിയിൽ പിടിച്ച് വലിച്ചുകൊണ്ടാണ് കണ്ടക്ടർ യുവതിയെ രക്ഷിച്ചത്.

Related posts

‘കൂടുതല്‍ പ്രതീക്ഷിച്ചിരുന്നു പക്ഷേ നിരാശപ്പെടുത്തി’; രോഹിത് ശര്‍മയ്‌ക്കെതിരെ സുനില്‍ ഗവാസ്‌കര്‍

Akhil

മഹാദുരന്തത്തിന്റെ ഓർമ; സുനാമി ദുരന്തത്തിന് ഇന്ന് 19 വയസ്

Akhil

എം വിൻസെന്റ് എംഎൽഎ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

Akhil

Leave a Comment